You Searched For "തടയാൻ ശ്രമം"

മാഡം...അവർ ഐ-പാക് മുഴുവൻ വളഞ്ഞിട്ടുണ്ട്..!! ആ രഹസ്യ വിവരം കിട്ടിയപ്പോൾ തന്നെ ഓടിയെത്തിയ മുഖ്യമന്ത്രി; ഒന്നും നോക്കാതെ അവിടെ നിന്ന് ലാപ്‌ടോപ്പ് അടക്കം എടുത്തുകൊണ്ടുപോകുന്ന കാഴ്ച; ദുരൂഹത ഉണർത്തി കൈയ്യിലെ പച്ച ഫയലും; തെരുവിലിറങ്ങി പ്രതിഷേധിച്ചത് വെറും നാടകമോ?; ഒന്നുമില്ലെങ്കിൽ പിന്നെ എന്തിന് മമത റെയ്ഡിനെ ഭയക്കുന്നു?
ഗവർണറുമൊത്തുള്ള മുഖ്യമന്ത്രിയുടെ മുന്നാർ സന്ദർശനത്തിന് വിവിഐപി ഡ്യൂട്ടിക്ക് നിയോഗിച്ചത് 261 പൊലീസുകാരെ; എന്നിട്ടും പൊമ്പളൈ ഒരുമ നേതാവ് മുഖ്യന്റെ വാഹനത്തിന് മുന്നിൽ ചാടിയത് ഗുരുതരമായി വീഴ്‌ച്ചയെന്ന് റിപ്പോർട്ട്; സല്യൂട്ട് അടിച്ചു നിന്നിട്ടും തടസ്സം മാറ്റിയില്ല; പിടിച്ചു മാറ്റാൻ ശ്രമിച്ച വനിതാ ഉദ്യോഗസ്ഥയെ സഹായിക്കാനും രംഗത്തുവന്നില്ലെന്ന അന്വേഷണ റിപ്പോർട്ട് നൽകി മുന്നാർ ഡിവൈഎസ്‌പി; കോവിഡ് കാല ദുരന്തത്തിനിടെ പിണറായി കോപത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനു കൂടി പണി വരുന്നു