SPECIAL REPORTസിൽവർലൈൻ വേഗ റെയിൽപാതക്ക് മുന്നിൽ തടസങ്ങളേറെ; പാതയുടെ അലൈന്മെന്റിൽ മാറ്റം വേണമെന്ന് റെയിൽവേ; പ്രധാന മാറ്റങ്ങൾ എറണാകുളം - കാസർകോട് ഭാഗത്തെ അലൈന്മെന്റിൽ; സ്ഥലമേറ്റെടുക്കാൻ രണ്ട് വർഷമെങ്കിലും വേണമെന്നിരിക്കേ പദ്ധതി 2025-26 ൽ പൂർത്തിയാക്കുക പ്രായോഗികമല്ലെന്നും ദക്ഷിണ റെയിൽവേമറുനാടന് മലയാളി11 Jan 2021 8:08 AM IST