Marketing Featureമണി മണിയായി മലയാളം പറഞ്ഞ് മണി എക്സ്ചേഞ്ച് സ്ഥാപനത്തിലേക്ക് കടന്നു വന്നു; യുഎസ് ഡോളർ മാറുന്നതിനിടെ ദിർഹം അടിച്ചു മാറ്റാൻ ശ്രമം; ഇറാനിയൻ പൗരനെ കൈയോടെ പൊക്കി ജീവനക്കാർ; കേന്ദ്ര ഏജൻസികൾ വന്നപ്പോൾ സ്ഥിരം തട്ടിപ്പുകാരനെന്ന് വ്യക്തം: തിരുവല്ലയിൽ അറസ്റ്റിലായത് ഇറാൻകാരൻ സൊഹ്റാബ് ഘോലിപോർശ്രീലാല് വാസുദേവന്21 Aug 2020 11:16 PM IST