SPECIAL REPORTതെക്കുകിഴക്കൻ ഏഷ്യയിൽ തായ്ലൻഡിന്റെ വൻ സൈബർ തട്ടിപ്പ് വേട്ട: കണ്ടുകെട്ടിയത് 318 മില്യൺ ഡോളറിന്റെ ആസ്തി; പുറപ്പെടുവിപ്പിച്ചത് 42 അറസ്റ്റ് വാറന്റുകൾ; സംശയനിഴലിൽ പ്രമുഖ വ്യവസായികൾ; മനുഷ്യക്കടത്തും സാമ്പത്തിക തട്ടിപ്പും സജീവമാക്കിയ അന്തർദേശീയ ശൃംഖലകൾ തകരുമ്പോൾസ്വന്തം ലേഖകൻ5 Dec 2025 1:30 PM IST