STATEകേരളത്തിലെ മുന്നണികളെ കുറ്റംപറയുന്ന നെഗറ്റീവ് രാഷ്ട്രീയത്തിന് പകരം വികസന രാഷ്ട്രീയം പറയും; മോദി സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ താഴെതട്ടില്‍ എത്തിക്കും; തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 10,000 സീറ്റുകള്‍ ലക്ഷ്യമിട്ട് ബിജെപി; രാജീവ് ചന്ദ്രശേഖര്‍ ഒരുങ്ങി ഇറങ്ങുന്നത് കൃത്യമായ 'ടാര്‍ഗറ്റ് പ്ലാനുമായി'മറുനാടൻ മലയാളി ബ്യൂറോ22 April 2025 8:05 AM IST