SPECIAL REPORTഉദ്ധവ് താക്കറെയെയും ശരദ് പവാറിനെയും ഒപ്പം നിര്‍ത്താന്‍ ഫഡ്നാവിസ്; ഉദ്ധവ് ശത്രുവല്ലെന്നും പ്രഖ്യാപനം; ആര്‍എസ്എസിനെ കണ്ടുപഠിക്കണമെന്ന് ശരദ് പവാറും; മഹാവികാസ് അഘാഡിയെ പിളര്‍ത്താന്‍ ബിജെപി; ഇടഞ്ഞുനില്‍ക്കുന്ന ഏകനാഥ് ഷിന്‍ഡെയ്ക്ക് മറുപടിയായി നിര്‍ണായക രാഷ്ട്രീയ നീക്കംസ്വന്തം ലേഖകൻ12 Jan 2025 12:05 PM IST
ELECTIONSതദ്ദേശ തിരഞ്ഞെടുപ്പ് തീയതി ചർച്ചകൾക്ക് ശേഷം; തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാൻ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടിട്ടില്ല; നവംബർ 11ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ 12ന് മുന്നേ തിരഞ്ഞെടുപ്പ് നടത്തണം എന്നതാണ് ഭരണഘടനാ ബാധ്യത; അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്: സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർമറുനാടന് മലയാളി17 Aug 2020 4:29 PM IST
KERALAMതദ്ദേശ തെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏർപ്പെടുത്തി; തിരുവനന്തപുരം ജില്ലയിൽ വോട്ടെടുപ്പ് ദിനമായ ഡിസംബർ എട്ടിന് പ്രാദേശിക അവധിമറുനാടന് മലയാളി4 Dec 2020 5:02 PM IST
Uncategorizedവികാസ് വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ ഓടിയെത്തിയത് ഒരു കൈയില്ലാതെ ഭർത്താവിനെ എങ്ങിനെ ശുശ്രൂഷിക്കുമെന്ന ചിന്ത; തിരിച്ചുകൊണ്ടുവന്നത് അനിയൻ ഉൾപ്പെടുന്ന ഭർത്താവിന്റെ കുടുംബം; നാട്ടിൽ പോയിട്ട് പത്ത് വർഷം കഴിഞ്ഞു; മത്സരിക്കുന്നത് പാതിവഴിയിൽ അവസാനിച്ച സ്വപ്നം തിരികെ പിടിക്കാൻ; ആ കഥ ജ്യോതി വികാസ് മറുനാടനോട് പറയുമ്പോൾന്യൂസ് ഡെസ്ക്6 Dec 2020 12:49 PM IST
ELECTIONS'അഴിമതിക്കെതിരെ ജനം വിധിയെഴുതും; ബിജെപിക്ക് ഒരിഞ്ച് സ്ഥലം കിട്ടില്ല':രമേശ് ചെന്നിത്തല; യുഡിഎഫ് വമ്പിച്ച വിജയം നേടുമെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി8 Dec 2020 10:05 AM IST
ELECTIONSവോട്ട് അഴിമതിക്കും അക്രമരാഷ്ട്രീയത്തിനുമെതിരെയെന്ന് ജഗദീഷ്; പോളിങ്ങ് ബൂത്തിലെ തിരക്ക് അത്ഭുതപ്പെടുത്തി; കോവഡിന് ജനാധിപത്യത്തെ തകർക്കാനാവില്ലെന്നും താരംമറുനാടന് മലയാളി8 Dec 2020 11:39 AM IST
ELECTIONSകാവ്യനീതിയിൽ ചെന്നിത്തലയെ തുറന്നുകാട്ടി ദീപനാളം;മാണിയുടെ മരണം വേഗത്തിലാക്കിയത് ചെന്നിത്തല;വിജിലൻസ് ത്വരിത അന്വേഷണത്തിന് ചെന്നിത്തല അനുമതി നൽകിയത് മാണിയെക്കുടുക്കാൻ; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനവുമായി പാലാ രൂപതയുടെ മുഖപത്രംമറുനാടന് മലയാളി8 Dec 2020 2:25 PM IST
Uncategorizedരാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; ആദ്യഫല സൂചനകളിൽ കോൺഗ്രസ് മുന്നിൽമറുനാടന് ഡെസ്ക്8 Dec 2020 4:04 PM IST
ELECTIONSമന്ത്രി വോട്ട് ചെയ്തത് തെരഞ്ഞെടുപ്പ് തുടങ്ങും മുന്നെ; 7 മണിക്ക് ആരംഭിക്കുന്ന തെരഞ്ഞെടുപ്പിന് അഞ്ച് മിനിട്ടു മുന്നോ വോട്ട് ചെയ്ത് മന്ത്രി; മന്ത്രി എ സി മൊയ്തീന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം; പ്രിസൈഡിങ്ങ് ഓഫീസർ ക്ഷണിച്ചിട്ടാണെന്ന് മന്ത്രി ഓഫീസ്മറുനാടന് മലയാളി10 Dec 2020 10:12 AM IST
ELECTIONSമാണിയെ ചതിച്ചവർക്ക് ജനം മറുപടി നൽകും; തെരഞ്ഞെടുപ്പിൽ ഇതിനുള്ള ഉത്തരം ലഭിക്കുമെന്നും ജോസ് കെ മാണി;ആത്മവിശ്വാസത്തിൽ ജോസ് കെ.മാണിമറുനാടന് മലയാളി10 Dec 2020 11:41 AM IST
ELECTIONSതാൻ പരിധിക്കു പുറത്താവില്ല; മൊബൈൽ ചിഹ്നവുമായി കോഴിക്കോട് നിന്നും വേറിട്ടൊരു സ്ഥാനാർത്ഥി; വടകരയുടെ സ്പന്ദനമറിഞ്ഞ സച്ചിദാനന്ദൻ മത്സരത്തിനെത്തുന്നത് വർഷങ്ങളുടെ പാരമ്പര്യവുമായിമറുനാടന് മലയാളി10 Dec 2020 5:06 PM IST
ELECTIONSനിങ്ങളൊന്നും പോര; തെരഞ്ഞെടുപ്പ് ഞാൻ നിയന്ത്രിക്കും; പോളിങ്ങ് ബൂത്തിലെ താരമായി സായാബോട്ടി; വോട്ടർമാരുടെ ശാരീരിക ഊഷ്മാവ് പരിശോധിച്ചു കൈകളിൽ സാനിറ്റൈസർ ഒഴിച്ചു കൊടുത്തും നിയന്ത്രണമേറ്റെടുത്ത് റോബോട്ട്; ആദ്യമായി പരീക്ഷിച്ചത് രണ്ടാംഘട്ടത്തിൽമറുനാടന് മലയാളി12 Dec 2020 6:22 AM IST