ELECTIONSതദ്ദേശ ജനപ്രതിനിധികൾ 21ന് അധികാരമേൽക്കും; അധ്യക്ഷ തെരഞ്ഞെടുപ്പ് 28നും 30നും; സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചൊല്ലിയാണ് ജനപ്രതിനിധികൾ അധികാരം ഏൽക്കേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻമറുനാടന് ഡെസ്‌ക്17 Dec 2020 7:43 PM IST