SPECIAL REPORTരാജ്യത്തെ നടുക്കിയ തന്തൂരി കൊലക്കേസ് പുറംലോകമറിയാൻ നിമിത്തമായെങ്കിലും നസീർകുഞ്ഞിന് നീതി നിഷേധിക്കപ്പെട്ടത് 23 വർഷം; മലയാളി കോൺസ്റ്റബിളിന് നിഷേധിക്കപ്പെട്ട സർവീസ് ആനുകൂല്യങ്ങൾ നൽകാൻ വിധിച്ച് പരമോന്നത നീതിപീഠംമറുനാടന് മലയാളി5 March 2021 10:52 AM IST