SPECIAL REPORTശബരിമല സ്വര്‍ണക്കൊള്ള മൂന്നാം കേസിലേക്ക്; കൊടിമരം പുനഃപ്രതിഷ്ഠയില്‍ എഫ്.ഐ.ആര് ഇടുന്നതോടെ യുഡിഎഫ് പ്രതിരോധത്തിലാകും; സ്വര്‍ണക്കൊള്ളയിലെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കുന്ന ഇഡി സംഘം എല്‍ഡിഎഫിനും തലവേദനയാകും; തന്ത്രിയെ തൊടാതെ ഇഡിയുടെ അന്വേഷണം കരുതലോടെ കണ്ട് സിപിഎം; നിയമസഭാ തെരഞ്ഞെടുപ്പു അടുക്കവേ സ്വര്‍ണ്ണക്കൊള്ള കേസ് വീണ്ടും കത്തുന്നുമറുനാടൻ മലയാളി ബ്യൂറോ20 Jan 2026 2:25 PM IST