SPECIAL REPORTകേരളത്തിൽ ഡിറ്റനേഷൻ സെന്റർ ആരംഭിക്കാൻ പ്രൊപ്പോസൽ സമർപ്പിക്കാനുള്ള കാലാവധി ആ മാസം 20 വരെ; തടങ്കൽ പാളയ നിർമ്മാണവുമായി സംസ്ഥാന സർക്കാർ മുന്നോട്ട്; പ്രതികരിക്കാൻ മടിച്ച് ഇസ്ലാമിക- ഇടത് സംഘടനകൾ; പത്രപരസ്യങ്ങൾ സത്യം ചർച്ചയാക്കുമ്പോൾവിഷ്ണു ജെജെ നായർ11 July 2021 4:04 PM IST