SPECIAL REPORTവാഹ്.. ഉസ്താദ്.. വാഹ്....! സംഗീതം അറിയാത്ത സാധാരണക്കാരുടെ നാവിലും തത്തിക്കളിച്ചത് ഉസ്താദ് അഭിനയിച്ച ആ പരസ്യത്തിലെ വാചകം! ബ്രൂക്ക് ബോണ്ട് താജ്മഹല്‍ ചായയുടെ പരസ്യം ഇടംപിടിച്ചത് ഇന്ത്യാക്കാരുടെ ഹൃദയത്തില്‍; മോഹന്‍ലാല്‍ ചിത്രം വാനപ്രസ്ഥത്തിനും സംഗീതം നല്കി; വിടപറഞ്ഞത് മലയാളികള്‍ക്കും പ്രിയപ്പെട്ട ഉസ്താദ്മറുനാടൻ മലയാളി ഡെസ്ക്15 Dec 2024 11:05 PM IST