INVESTIGATIONവിയ്യൂര്‍ ജയില്‍ പരിസരത്ത് നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് പിടിയില്‍; പ്രതിയെ പിടികൂടിയത് തമിഴ്നാട്ടിലെ ട്രിച്ചിക്ക് സമീപം ബൈക്കില്‍ സഞ്ചരിക്കവേ; കൊലപാതകം അടക്കം 53 ക്രിമിനല്‍ കേസുകളില്‍ പ്രതി; തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെയും ക്രൂരമായി വകവരുത്തിയ പശ്ചാത്തലമുള്ള ക്രിമിനലിനെ പിടികൂടിയ ആശ്വാസത്തില്‍ തമിഴ്നാട് പോലീസ്മറുനാടൻ മലയാളി ബ്യൂറോ29 Dec 2025 6:49 AM IST