You Searched For "തരുണ്‍മൂര്‍ത്തി"

ലാലേട്ടന്‍, ലാലേട്ടന്‍, ലാലേട്ടന്‍! ഇരട്ട ഇരുനൂറുകോടി ക്ലബുമായി ഗംഭീര തിരിച്ചുവരവ്; മമ്മൂട്ടിക്ക് മോശം സമയം; തിളങ്ങി നസ്ലനും, ആസിഫലിയും, പോത്തേട്ടനും; ഒരാഴ്ച പോലും തികയ്ക്കാന്‍ ആവാതെ 90 സിനിമകള്‍; നഷ്ടം അഞ്ഞൂറ്  കോടിയോളം; മലയാള സിനിമയുടെ അര്‍ധവാര്‍ഷിക ബാലന്‍സ് ഷീറ്റ് ഇങ്ങനെ
തുടരും...ലാല്‍ തരംഗം; ജനപ്രിയ സിനിമയുണ്ടാക്കാന്‍ നൂറ് ഹെലികോപ്റ്ററും കോടികളുടെ ബജറ്റുമൊന്നും വേണ്ട; നല്ല കഥയും മേക്കിങ്ങും മതി; ഏറെക്കാലത്തിനുശേഷം നടന വിസ്മയത്തിന്റെ ഫുള്‍പാക്ക്ഡ് ചിത്രം; തരൂണ്‍ മൂര്‍ത്തിക്ക് അഭിമാനിക്കാം; പൃഥ്വിരാജും കൂട്ടരും ഈ പടം കണ്ട് പഠിക്കണം!