Right 1അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും നല്കിയ സഖാവ്; മെമ്പര്‍ഷിപ്പ് പുതുക്കാതെ പാര്ട്ടിക്കാര് തഴഞ്ഞതോടെ ബിജെപിയില്‍ ചേര്‍ന്ന 81 വയസുകാരന്; സിപിഐയില്‍ നിന്നുള്ള ചുവടുമാറ്റം സഖാക്കള്‍ക്ക് സഹിച്ചില്ല; വൈക്കത്ത് റിട്ട. ഉദ്യോഗസ്ഥനെ വീടുകയറി ആക്രമിച്ചു; സി.പി.ഐ ഗുണ്ടായിസത്തില്‍ കേസെടുക്കാതെ പോലീസുംമറുനാടൻ മലയാളി ബ്യൂറോ22 March 2026 6:21 PM IST