JUDICIALപെട്രോള്‍ പമ്പ് ബെനാമി ഇടപാട്; ദിവ്യയുടെ സാമ്പത്തിക താല്പര്യവും അന്വേഷിക്കണം; ആരാണ് ബെനാമി എന്നുകണ്ടെത്തണം; ആസൂത്രിത കുറ്റകൃത്യത്തിന് ജാമ്യം നല്‍കരുതെന്ന് നവീന്‍ ബാബുവിന്റെ കുടുംബം; ജാമ്യം കിട്ടിയാല്‍ ഇന്നുതന്നെ ചോദ്യം ചെയ്യലിന് തയ്യാറെന്ന് ദിവ്യ; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് 29 ന്മറുനാടൻ മലയാളി ബ്യൂറോ24 Oct 2024 3:33 PM IST
JUDICIALഅത്ര വിശുദ്ധനെങ്കില്‍ എഡിഎമ്മിന് തന്റെ പ്രസംഗത്തില്‍ ഇടപെടാമായിരുന്നു; താന്‍ പറഞ്ഞത് തെറ്റെങ്കില്‍ തിരുത്താമായിരുന്നു; എഡിഎം പ്രശ്നക്കാരനെന്ന് താന്‍ പറഞ്ഞിട്ടില്ല; ആത്മഹത്യയിലേക്ക് നയിച്ച വാക്കേതാണ്? മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിനിടെ കുത്തുവാക്കുകളുമായി പി പി ദിവ്യ; കളക്ടര്‍ അനൗപചാരികമായി ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തത് എന്നും വാദംമറുനാടൻ മലയാളി ബ്യൂറോ24 Oct 2024 1:20 PM IST
JUDICIALനവീന്‍ ബാബുവിന് എതിരെ രണ്ടുപരാതി കിട്ടി; കിട്ടിയാല്‍ മിണ്ടാതിരിക്കണോ? പരസ്യപ്രതികരണം അഴിമതിക്ക് എതിരായ സന്ദേശം; ദിവ്യക്ക് എതിരായ ആരോപണങ്ങളില്പലതും കെട്ടുകഥകള്‍; പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും അജണ്ടകള്‍; തലശേരി കോടതിയില്‍ ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശക്തമായ വാദങ്ങള്‍ ഉന്നയിച്ച് പ്രതിഭാഗം അഭിഭാഷകന് പി വിശ്വന്മറുനാടൻ മലയാളി ബ്യൂറോ24 Oct 2024 11:55 AM IST
JUDICIALനടിയെ ആക്രമിച്ച കേസ് ലിബർട്ടി ബഷീർ അടക്കമുള്ളവരുടെ ഗൂഢാലോചനയെന്ന പ്രസ്താവന; ദിലീപിനെതിരെ സമൻസ് അയച്ച് തലശേരി കോടതി; നവംബർ 7 ന് നേരിട്ട് ഹാജരാകണം; നടപടി, ലിബർട്ടി ബഷീറിന്റെ പരാതിയിൽമറുനാടന് മലയാളി23 July 2022 10:00 PM IST