Kuwaitതലേക്കുന്നിൽ ബഷീർ അന്തരിച്ചു; വിടപറയുന്നത് ലോക്സഭയിലും രാജ്യസഭയിലും നിയമസഭയിലും അംഗമായിരുന്ന രാഷ്ട്രീയ വ്യക്തിത്വം; ആന്റണിക്ക് മുഖ്യമന്ത്രിയാകാൻ എംഎൽഎ സ്ഥാനം രാജിവച്ച എ ഗ്രൂപ്പിലെ പ്രധാനി; പ്രേംനസീറിന്റെ സഹോദരീ ഭർത്താവ്; ഓർമ്മയാകുന്നത് സംശുദ്ധ രാഷ്ട്രീയ മുഖംമറുനാടന് മലയാളി25 March 2022 6:45 AM IST