SPECIAL REPORTതാനൂർ ബോട്ടിൽ കയറിയത് രഹസ്യദൗത്യത്തിന്റെ ഭാഗമായി; കൂടെയുള്ള പൊലീസുകാരനെ കരയിൽ നിർത്തിയുള്ള യാത്ര നീണ്ടത് മരണത്തിലേക്കും; ബോട്ടപകടത്തിൽ മരിച്ച കെ സബറുദ്ദീന്റെ വീട് വായ്പാ ബാധ്യത 13.75 ലക്ഷം എഴുതി തള്ളി; ഉദ്യോഗസ്ഥന് ഇത് മികവിനുള്ള അംഗീകാരംജംഷാദ് മലപ്പുറം10 May 2023 10:47 PM IST