SPECIAL REPORTവ്യോമസുരക്ഷയുടെ പൂർണ ചുമതല വ്യോമസേനയ്ക്കായിരിക്കണമെന്ന് ജനറൽ റാവത്ത്; കരസേനയ്ക്കു പിന്തുണ നൽകേണ്ട ചുമതല മാത്രമല്ല വ്യോമസേനയ്ക്കുള്ളത് ഭദൗരിയ; തിയേറ്റർ കമാൻഡ് പ്രാരംഭഘട്ടത്തിൽ തന്നെ ഭിന്നത പരസ്യമാക്കി സേന തലവന്മാർ; കരസേനയ്ക്കു പിന്തുണയുമായി നിൽക്കേണ്ട സംഘം എന്ന നിലയിലേക്കുള്ള മാറ്റം അംഗീകരിക്കാനാവാതെ മറ്റുസേനകൾമറുനാടന് മലയാളി4 July 2021 11:03 AM IST