NATIONALഓപ്പറേഷന് സിന്ദൂറിലെ വിജയം ആഘോഷമാക്കാന്‍ ബിജെപി; നാളെ മുതല്‍ 23 വരെ രാജ്യവ്യാപകമായി തിരംഗ യാത്രകള്‍ സംഘടിപ്പിക്കും; മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും യാത്രകളില്‍ പങ്കെടുക്കും; ഭീകരര്‍ക്ക് സങ്കല്പിക്കാന് കഴിയാത്ത പ്രത്യാക്രമണമാണ് പ്രധാനമന്ത്രി നല്‍കിയതെന്ന് ബിജെപിമറുനാടൻ മലയാളി ഡെസ്ക്12 May 2025 7:18 PM IST