JUDICIALഇലക്രോണിക് രേഖകളുടെ പൊതുപരിശോധന തടയാനുളള തിരഞ്ഞെടുപ്പ് ചട്ട ഭേദഗതി സുതാര്യത ഇല്ലാതാക്കും; സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്; സുപ്രധാന നിയമം ഏകപക്ഷീയമായി ഇത്ര നാണംകെട്ട രീതിയില്‍ ഭേദഗതി ചെയ്യാന്‍ അനുവദിക്കാനാവില്ലെന്ന് ജയറാം രമേശ്മറുനാടൻ മലയാളി ബ്യൂറോ24 Dec 2024 5:46 PM IST