SPECIAL REPORT'ഗോളടിക്കാന്‍' ഇറങ്ങിയ സ്പോണ്സര് 'ഓഫ്സൈഡ്'! കളമറിയാതെ കളിച്ച് കലൂര്‍ സ്റ്റേഡിയം തിരിച്ചേല്‍പ്പിച്ചു; മെസിയും വന്നില്ല, പണിയും തീര്‍ന്നില്ല; 70 കോടിയുടെ പണി പാതി വഴിയില്‍; നിയമപ്രാബല്യമുള്ള കരാറില്ലാത്തത് സ്പോണ്സര് ആന്റോ അഗസ്റ്റിന് തുണ; ജിസിഡിഎയെ പഴിച്ച് ആന്റോ രക്ഷപ്പെടാന്‍ നോക്കുമ്പോള്‍ ദുരൂഹമായ ബിസിനസ് ഡീലെന്ന ആരോപണം ശക്തമാക്കാന്‍ കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ29 Nov 2025 7:25 PM IST