INVESTIGATIONആക്രി ശേഖരിക്കാന്‍ സഹായിയായി കൂടെ നിന്നത് ലൈന്മുറിയില് വലിയമ്മയോടൊപ്പം താമസിക്കുന്ന പതിനാലുകാരന്; മദ്യപാനിയായ മുരുകന് കുട്ടിയെ ദേഹോപദ്രവമേല്‍പ്പിക്കുകയും മദ്യം കുടിപ്പിക്കുകയും ചെയ്തു; ആ കൊല നടത്തിയത് കുട്ടി; തിരുവണ്ണാമല മുനിയപ്പന്റെ കൊലയാളി കുടുങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ17 Nov 2025 7:50 AM IST