SPECIAL REPORTമലയാളികള്‍ക്ക് വീണ്ടും ലണ്ടനിലേക്ക് നേരിട്ടുള്ള വിമാനമെത്തുമോ? തിരുവനന്തപുരത്തു നിന്നും ലണ്ടനിലേക്കും ഗാറ്റ്വിക്കിലേക്കും നേരിട്ടുള്ള വിമാനമെന്ന് ഫേസ്ബുക്കില്‍ എയര്‍പോര്‍ട്ട് ആരാധകര്‍; ഹിന്ദു പത്രത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന ഒറ്റവരി വാര്‍ത്ത ബ്രിട്ടീഷ് എയര്‍വേയ്സ് കൊച്ചിയിലേക്ക് എത്തുന്നു എന്നത് പോലെയാകുമോ? ഔദ്യോഗിക സ്ഥിരീകരണം എവിടെയുമില്ലപ്രത്യേക ലേഖകൻ24 Oct 2024 10:28 AM IST