SPECIAL REPORTമകളിൽ നിന്നും അച്ഛന്റെ ക്രൂരത തട്ടിയെടുത്ത പേരമകനുമായി ശിശുക്ഷേമ സമിതിയും പൊലീസും തിരുവനന്തപുരത്ത് പറന്നിറങ്ങി; ആ അമ്മ നടത്തിയ പോരാട്ടം വെറുതെയായില്ല; രണ്ടു ദിവസത്തിനുള്ളിൽ ഡിഎൻഎ പരിശോധനാ ഫലം വരും; സമരം തളർത്തിയ അനുപമയുടെ ആരോഗ്യവും അവശതയിലേക്ക്മറുനാടന് മലയാളി21 Nov 2021 9:35 PM IST