KERALAMകടകൾ തുറക്കുക തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ; ഉച്ചയ്ക്ക് രണ്ട് മണിക്ക് അടയ്ക്കുകയും വേണം; ഇളവുള്ള വിഭാഗങ്ങളിലെ ജീവനക്കാർക്കു തടസമില്ലാതെ യാത്ര ചെയ്യാം; ട്രിപ്പിൾ ലോക്ഡൗണിൽ കൂടുതൽ വ്യക്തത വരുത്തി തിരുവനന്തപുരം കളക്ടർസ്വന്തം ലേഖകൻ16 May 2021 10:30 PM IST