STATEതിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരം പിടിക്കുക എന്ന ബിജെപി ലക്ഷ്യം വിജയം കണ്ടു; ലോക്സഭയിലെ വോട്ടുശതമാനത്തിന് ഒപ്പം ഉയര്‍ന്നില്ലെങ്കിലും അടുത്ത ഘട്ടത്തില്‍ തലസ്ഥാനത്ത് ലക്ഷ്യം അഞ്ച് സീറ്റുകള്‍; തൃശൂരില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് ലഭിച്ച ക്രൈസ്തവ വോട്ടുകള്‍ ഇക്കുറി യുഡിഎഫിന് പോയി; തിരിച്ചു പിടിക്കാന്‍ കെല്‍പ്പുള്ള സ്ഥാനാര്‍ഥികളെ കളത്തിലിറക്കാനും ബിജെപി നീക്കംമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 12:53 PM IST