SPECIAL REPORTതിരൂര്‍ക്കാട് സ്വദേശിയെ വിവാഹം കഴിച്ച പാക് യുവതി മലപ്പുറത്ത് എത്തിയത് ഏതാനും ദിവസം മുന്‍പ്; വിസാ വിലക്ക് വന്നത് അറിഞ്ഞയുടന്‍ ഭാര്യയെ സൗദിയിലേക്ക് മടക്കി മലയാളി; സൗദിയില്‍ സ്ഥിര താമസമാക്കിയ യുവതി ഭര്‍ത്താവിന്റെ വീട്ടിലേക്ക് എത്തിയത് സന്ദര്‍ശക വിസയില്‍; കേരളീയരെ വിവാഹം കഴിച്ചവര്‍ക്ക് ദീര്‍ഘകാല വിസയുണ്ടെങ്കില്‍ ഇവിടെ തുടരാം; പാക് പൗരന്മാരെ തേടി പോലീസുംമറുനാടൻ മലയാളി ബ്യൂറോ26 April 2025 6:55 AM IST