SPECIAL REPORTസംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; വ്യാപക നാശനഷ്ടം; ഉടുമ്പൻചോലയിൽ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു; കണ്ണൂരിൽ ബോട്ട് മറിഞ്ഞ് ഒരു മരണം; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; എറണാകുളത്തെ മലയോര പ്രദേശങ്ങളിൽ രാത്രികാല യാത്ര നിരോധിച്ചു; 29 വരെ ശക്തമായ മഴസ്വന്തം ലേഖകൻ26 July 2025 6:29 PM IST