SPECIAL REPORTമൊഫിയ പർവീണിന് നീതി ആവശ്യപ്പെട്ടു സമരം നടത്തിയ കോൺഗ്രസുകാരെ 'തീവ്രവാദികളാക്കി' പൊലീസ്; അറസ്റ്റിലായവർക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങൾ ഉണ്ടോയെന്ന് അന്വേഷിച്ചറിയേണ്ടതുണ്ട് എന്ന റിമാൻഡ് റിപ്പോർട്ട് വിവാദത്തിൽ; പൊലീസ് റിപ്പോർട്ടിനെതിരെ അൻവർ സാദത്ത് എംഎൽഎ രംഗത്ത്മറുനാടന് മലയാളി11 Dec 2021 11:21 AM IST