SPECIAL REPORTവിവരം കേട്ടത് ഞെട്ടലോടെ..മാനസികമായി തളർന്നുപോയി; ശബരിമലയുടെ പരിപാവനത കളങ്കപ്പെട്ടു...മനോവിഷമത്തോടെ തിരിച്ചുപോവുകയാണ്; യുവതീ പ്രവേശനത്തെ തുടർന്ന് മാലയൂരി ഇരുമുടിക്കെട്ട് പാതിവഴിയിൽ ഉപേക്ഷിച്ച് തീർത്ഥാടകർ; എരുമേലിയിൽ നാലംഗസംഘവും വണ്ടിപ്പെരിയാറിൽ 30 അംഗ സംഘവും യാത്ര അവസാനിപ്പിച്ചുമറുനാടൻ മലയാളി ബ്യൂറോ2 Jan 2019 6:07 PM IST