SPECIAL REPORTനിശ്ചയദാര്‍ഢ്യമുള്ള ഒരാള്‍ ഇല്ലായിരുന്നെങ്കില്‍ ഈ പദ്ധതി നടപ്പിലാകുമായിരുന്നോ?'; വേദിയില്‍ ബിഷപ്പിന്റെ വാക്കുകള്‍ കേട്ടിരുന്ന മുഖ്യന്; ഇതാ..കേരളത്തിന്റെ മറ്റൊരു സ്വപ്നവും പൂവണിയുന്നു; വയനാട് തുരങ്കപാത പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്; വികസനങ്ങള്‍ കണ്ട്..കണ്ട് ജനങ്ങള്‍ സന്തോഷിക്കുന്നുവെന്നും മറുപടിമറുനാടൻ മലയാളി ബ്യൂറോ31 Aug 2025 8:00 PM IST