Bharathതുർക്കി സൂപ്പർ ലീഗിൽ ഇഞ്ച്വറി സമയത്തെ വിജയഗോൾ; ക്ലബ്ബിനെ വിജയത്തിലെത്തിച്ചതിന് തൊട്ടുപിന്നാലെ ദുരന്തഭൂമിയിൽ മറഞ്ഞു; ഘാന ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്‌സുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ; സ്ഥിരീകരിച്ച് ഏജന്റ്ന്യൂസ് ഡെസ്‌ക്18 Feb 2023 4:00 PM IST