ELECTIONSതൃക്കാക്കര തങ്ങളുടെ പൊന്നാപുരം കോട്ട എന്ന് യുഡിഎഫ്; കോട്ട ഇടിച്ചുതകർക്കുമെന്ന് എൽഡിഎഫ്; വികസന രാഷ്ട്രീയം പറയാൻ ഇടതുമുന്നണി ഒരുങ്ങുമ്പോൾ വോട്ടുകൊണ്ട് പിണറായി ഭരണത്തിന് മറുപടി കൊടുക്കാൻ ആഹ്വാനം ചെയ്ത് യുഡിഎഫ്; ഉമാ തോമസിനെ പ്രഖ്യാപിച്ചതോടെ രണ്ടുദിവസത്തിനകം സ്ഥാനാർത്ഥിയെ ഇറക്കി പോരിന് വീറുകൂട്ടാൻ എൽഡിഎഫുംമറുനാടന് മലയാളി3 May 2022 9:52 PM IST