SPECIAL REPORTതമിഴ് പെൺകുട്ടിയെ തെരുവിൽ നിന്നും റസാഖും കുടുംബവും എടുത്തു വളർത്തിയത് എട്ടാം വയസിൽ; 14 വർഷം സ്വന്തം മകളായി കണ്ട് സംരക്ഷിച്ചു; കല്ല്യാണ പ്രായമായപ്പോൾ അനുയോജ്യനായ വരനെ കണ്ടുപിടിച്ചു ഹിന്ദു ആചാര പ്രകാരം വിവാഹം ചെയ്തു കൊടുത്തു; പൊന്നും പണത്തിനുമൊപ്പം പാർക്കാൻ പുതിയൊരു വീടും പണിതു നൽകി; തൃപ്രയാറിൽ നിന്നൊരു നന്മയുടെ കഥമറുനാടന് ഡെസ്ക്6 Dec 2020 6:40 PM IST