ELECTIONSസുരേഷ് ഗോപി ഇഫക്ട് ആവര്‍ത്തിക്കാന്‍ ബിജെപി; പത്മജ വേണുഗോപാലിന് ചരിത്രം തിരുത്താനാകുമോ? തൃശൂര്‍ പിടിക്കാന്‍ എല്‍ഡിഎഫിന്റെ തുറുപ്പുചീട്ട് വി.എസ് സുനില്‍ കുമാറോ? പൂരത്തിന്റെ നാട്ടില്‍ കഴിഞ്ഞ തവണ ഇടതു മുന്നണിക്ക് നേട്ടം; ഇക്കുറി യുഡിഎഫ് കളം മാറ്റുമോ?അശ്വിൻ പി ടി31 Jan 2026 11:15 AM IST