Cinemaഒരു ശരാശരി വിദ്യാർത്ഥിയായിരുന്നു ഞാനും, കഷ്ടിച്ചു ജയിച്ച ആൾ; ഒരു നടനായില്ലെങ്കിൽ ഒരു ഡോക്ടറോ മറ്റെന്തെങ്കിലുമോ ആയേനെ തുടങ്ങിയ കാര്യങ്ങൾ പറയുന്നില്ല; സിനിമയായിരുന്നു എന്റെ സ്വപ്നം, ആ വഴിയിലൂടെയായിരുന്നു എന്റെ യാത്രയും; വിജയ് പറയുന്നുമറുനാടന് ഡെസ്ക്19 Jun 2023 5:13 PM IST