SPECIAL REPORTവഴിക്കച്ചവടക്കാർക്ക് നേരെ പൊലീസിന്റെ ചെവി പൊട്ടുന്ന തെറി; അസഭ്യ വർഷത്തിന്റെ വീഡിയോ കണ്ട് കണ്ണുതള്ളി നാട്ടുകാരും; പാവപ്പെട്ട കച്ചവടക്കാർക്ക് നേരെ മാത്രമേ പൊലീസ് കുതിരകയറൂ എന്ന് സോഷ്യൽ മീഡിയ; സൈബർലോകം ചർച്ച ചെയ്ത ചെറുപുഴ പൊലീസിന്റെ തെറിയഭിഷേകത്തിന് പിന്നിലെ കഥആർ പീയൂഷ്22 Nov 2020 6:40 PM IST