Uncategorizedപായസക്കലം അടുപ്പിൽ വച്ച് തിളപ്പിച്ച് കൈകൊണ്ടു കോരി ദേഹത്തൊഴിക്കും; ശുലം പിടിച്ച് ഉറഞ്ഞു തുള്ളി നാക്ക് പുറത്തിട്ട് ഭക്തരെ അനുഗ്രഹിക്കും; കളിയിക്കാവിള അതിർത്തിയിൽ പ്രീതിപ്പെടുത്താൻ എത്തുന്നതിൽ ഏറെയും മലയാളികൾ; ഭർത്താവും അച്ഛനും സഹോദരനും പരികർമ്മികൾ; അഭിഭാഷകരടക്കമുള്ള ഇടനിലക്കാർ; 'തെറ്റിയോട്ടെ ദേവി' മോഷണ കുടുക്കിൽ; ആൾദൈവം പ്രശ്നക്കാരിയാകുമ്പോൾമറുനാടന് മലയാളി10 Dec 2022 1:03 PM IST