SPECIAL REPORTപൊലീസ് പുറത്തുവിട്ടത് ഫോട്ടോ താടിനീട്ടാത്ത, തടിയുള്ള ഗോവിന്ദച്ചാമിയുടേത്; താടി നീട്ടിയ മെലിഞ്ഞ പുതിയ 'ലുക്ക്' ആദ്യം മനസിലായില്ല; വേഷം കറുത്ത പാന്റും വെള്ള ഷര്‍ട്ടും; 'ഒറ്റക്കൈ' കുരുക്കായി; ജയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച കൊടുംകുറ്റവാളിയെ കിണറ്റില്‍ 'വീഴ്ത്തിയത്' നാട്ടുകാരുടെ ജാഗ്രത; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തെളിവെടുത്തു; വിയൂര്‍ ജയിലിലേക്ക് മാറ്റുംസ്വന്തം ലേഖകൻ25 July 2025 5:40 PM IST