SPECIAL REPORTകടയിൽ പോയി വരാൻ വൈകി; ഒമ്പത് വയസുകാരന് നേർക്ക് ക്രൂരത; തേപ്പുപെട്ടിയും ചട്ടുകവും വച്ച് പൊള്ളിച്ചു; പീഡിപ്പിച്ചത് സഹോദരീ ഭർത്താവ്; കൊച്ചി തൈക്കൂടത്ത് നടന്ന സംഭവത്തിൽ അങ്കമാലി സ്വദേശിയായ യുവാവ് അറസ്റ്റിൽ; കുഞ്ഞിനോടുള്ള ഇഷ്ടക്കുറവിൽ പലപ്പോഴും ഉപദ്രവിച്ചിരുന്നുവെന്നും പൊലീസ്ആർ പീയൂഷ്18 Jan 2021 2:59 PM IST