Marketing Featureപള്ളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ജോസഫ് മാഷിന്റെ വലതുകൈപ്പത്തി വെട്ടി മാറ്റിയ ഭീകരരിൽ ഒരാൾ; സംഭവം നടന്ന് 13 വർഷമായിട്ടും ഒളിവിൽ; തൊടുപുഴ കൈവെട്ട് കേസിലെ ഒന്നാം പ്രതി സവാദിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം; എറണാകുളം ഓടക്കാലി സ്വദേശിയെ പിടികൂടാനുറച്ച് എൻഐഎമറുനാടന് മലയാളി11 March 2023 3:52 PM IST