INVESTIGATIONതോട്ടപ്പള്ളിയിലെ വയോധികയുടെ കൊലപാതകത്തില്‍ പോലീസ് കുറ്റവാളിയാക്കിയ അബൂബക്കര്‍ ജയിലില്‍ തുടരുന്നു; അബൂബക്കറിനെ നിരുപാധികം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍; കേസില്‍ പോലീസ് ആദ്യം അറസ്റ്റ് ചെയ്ത അബൂബക്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; മൂന്നാം പ്രതിയെന്ന് പോലീസ്സ്വന്തം ലേഖകൻ26 Aug 2025 6:37 AM IST