SPECIAL REPORTജില്ലാ സെക്രട്ടറിയുടെ വിപ്പിന് പുല്ലുവില കൊടുത്ത് സിപിഎം പഞ്ചായത്ത് അംഗങ്ങള്‍; പാര്‍ട്ടിയിലെ ചില കീടങ്ങളാണ് തങ്ങളെ ഈ അവസ്ഥയില്‍ എത്തിച്ചതെന്ന് സിപിഎം അംഗം; തോട്ടപ്പുഴശേരി പഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും അവിശ്വാസത്തിലൂടെ പുറത്ത്: പുറത്താക്കിയത് കോണ്‍ഗ്രസ്-സിപിഎം ധാരണയില്ശ്രീലാല് വാസുദേവന്‍19 Dec 2024 10:12 PM IST