SPECIAL REPORTകെ എസ് എഫ് ഇയിൽ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നും ക്രമക്കേട് നടക്കുന്നുണ്ടെന്നും വിജിലൻസിന്റെ കണ്ടത്തലായി പുറത്തുവരുന്നതിന്റെ അപകടം വലുത്; വിജിലൻസ് അന്വേഷണ റിപ്പോർട്ട് ചോർന്നതിലും വ്യക്തമായ തിരക്കഥയുണ്ടെന്ന് സംശയിച്ച് സിപിഎം; ക്രമക്കേട് നടക്കുന്നില്ലെന്ന് ഉറപ്പിക്കാൻ ശാഖകളിൽ ഇന്റേണൽ ഓഡിറ്റ്; ചിട്ടി തട്ടിപ്പും എൻഫോഴ്സ്മെന്റ് പരിശോധിക്കുമെന്ന് സൂചനകൾമറുനാടന് മലയാളി30 Nov 2020 7:35 AM IST