You Searched For "തോമസ് ഐസക്"

ആദ്യ ഇഎംഎസ് സർക്കാർ നടപ്പാക്കിയ പരിഷ്‌കരണ നടപടികളുടെ ഫലമായി നിരവധി തലമുറകൾ ക്ഷേമകരമായ ജീവിതം നയിച്ചു; ഇ എം എസ് കേരള രാഷ്ട്രീയത്തിന് പുതിയ മാനം നൽകിയെന്ന് ഡോ തോമസ് ഐസക്
ഉറവിട മാലിന്യ സംസ്‌കരണം ലളിതമാണ്; അതിനെ അതിലളിതവൽക്കരിച്ച് വക്രീകരിക്കുന്നു മുരളി തുമ്മാരുകുടി; കേരളത്തിൽ കേന്ദ്രീകൃത മാലിന്യ സംസ്‌കരണവും ഉറവിട മാലിന്യ സംസ്‌കരണവും ഒരുപോലെ പരാജയപ്പെട്ടുവെന്ന നിലപാടിനോടും യോജിപ്പില്ല; വിമർശനവുമായി തോമസ് ഐസക്
ഐസക് സാറേ.. അതിബുദ്ധി വേണ്ട..വിധി പറയാൻ വെപ്രാളപ്പെടാതെ; സിപിഎമ്മിന്റെ ന്യായീകരണം പച്ചക്കള്ളം എന്ന് തെളിയിക്കുന്നതിന് വേണ്ടിയിട്ടാണ് ഐജിഎസ്ടി കണക്കുകൾ പുറത്തുകൊണ്ടുവരുന്നത്; നികുതി അടച്ചിട്ടില്ല എങ്കിൽ മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയ കൈക്കൂലി, അല്ലെങ്കിൽ മാസപ്പടി, എന്നേ പറയാവൂ : മാത്യു കുഴൽനാടന്റെ മറുപടി