Marketing Featureസ്വർണം കാപ്പിക്കച്ചവടത്തിന് അമ്മായി അച്ഛൻ ചോദിച്ചിട്ട് കൊടുത്തില്ല; ഭർത്താവിന് കാറു വാങ്ങാൻ പണം കൊടുക്കാത്തതും വൈരാഗ്യമായി; രണ്ടു തവണ ഗർഭം അലസിപ്പിച്ചു; പൊലീസിൽ പരാതി നൽകിയിരുന്നതും നിർണ്ണായകമായി; ദർശനയേയും ദക്ഷയേയും മരണത്തിന് എറിഞ്ഞു കൊടുത്തവർ അഴിക്കുള്ളിൽ; ആ പുഴയിലെ ചാട്ടം അറസ്റ്റിലേക്ക്മറുനാടന് മലയാളി1 Aug 2023 11:28 AM IST