CRICKETകേരള ക്രിക്കറ്റിന് അഭിമാനം! ദുലീപ് ട്രോഫി സെമിഫൈനലില്‍ ദക്ഷിണമേഖലയെ മലയാളി താരം നയിക്കും; തിലക് വര്‍മക്ക് പകരം മലയാളി താരം മുഹമ്മദ് അസ്ഹറുദീന് ക്യാപ്റ്റനാകും; കേരളത്തില്‍ നിന്ന് ടീമീലേക്ക് അഞ്ചുപേര്അശ്വിൻ പി ടി31 Aug 2025 10:27 PM IST