SPECIAL REPORTഇരിട്ടിയിൽ ബൈക്കിൽ സഞ്ചരിച്ച ദമ്പതികളെ ആക്രമിച്ച കൊലയാളി ആനയെ തുരത്തി; പടക്കം പൊട്ടിച്ചും ഒച്ചയിട്ടും കൂട്ടുപുഴ വഴി കർണാടക വനത്തിലേക്ക് ഓടിച്ച് മലയോര ജനത; കലി പൂണ്ട ആന വകവരുത്തിയ ജസ്റ്റിന്റെ വേർപാടിൽ പെരിങ്കേരിക്കാർ; ജിനിയുടെ നില ഗുരുതരമായി തുടരുന്നുഅനീഷ് കുമാര്‍26 Sept 2021 8:11 PM IST