You Searched For "ദിലീപ്‌"

പണവും സ്വാധീനവും കൗശലവുമുള്ള പ്രതികൾ; അവർക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്; സത്യം തെളിയിക്കാൻ കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ നിർണ്ണായകമെന്നും പ്രോസിക്യൂഷൻ; ഫോൺ കൈമാറാത്തതും ആയുധമാക്കും; ഇന്നും നടന് നിർണ്ണായകം
ഹാക്കർ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കും; നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ നിർണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്; ദിലീപിനെതിരെ കൂടുതൽ മൊഴി ശേഖരിക്കാനും നീക്കം
ദിലീപുമായി തനിക്ക് അടുത്ത ബന്ധം; പല സ്‌ക്രീൻ ഷോട്ടുകളും ചാറ്റുകളും നടന് കൈമാറിയിട്ടുണ്ട്; താൻ ഒരു അഭിഭാഷകനല്ലേ; ദിലീപിന്റെ പേരിൽ വാട്‌സാപ്പ് ഗ്രൂപ് ഉണ്ടാക്കാൻ മാത്രം മണ്ടനല്ല താൻ എന്നും ഷോൺ ജോർജ്
ഗുരുതരരോഗിയെന്ന് പറയുന്ന ആൾ ചാനലുകൾക്ക് മുന്നിൽ ഇന്റർവ്യൂ നൽകുന്നു; കോടതിക്ക് മുന്നിലെത്താൻ നിർദ്ദേശം നൽകണം; യാത്ര ചെയ്യാൻ ബുദ്ധിമുട്ടെന്നും വിചാരണ നീട്ടി വയ്ക്കണമെന്നും ഉള്ള ബാലചന്ദ്രകുമാറിന്റെ വാദത്തെ എതിർത്ത് ദിലീപ്; വിധി നാളെ