SPECIAL REPORTദിവസക്കൂലിക്ക് ജോലി ചെയ്യുന്ന സാധാരണക്കാരി; ഇന്നലെ അവര്‍ കടയിലെത്തി, ആള്‍ക്കൂട്ടം കണ്ട് തിരികെപ്പോയി? വീട് പൂട്ടിയിരിക്കുകയാണ്; 12 മണി വരെ ഒന്ന് ക്ഷമിക്ക്, അവര്‍ ഉടനെത്തും...; കേരളം കാത്തിരിക്കുന്ന ആ ഭാഗ്യവതിയെ ഉടനറിയാം; 12 മണിക്ക് മാധ്യമങ്ങളെ കണ്ടേക്കുമെന്ന് ഏജന്റ് ലതീഷ്; 50 ലക്ഷത്തിന്റെ മൂന്നാം സമ്മാനം കുടുംബശ്രീ അംഗങ്ങള്ക്ക്സ്വന്തം ലേഖകൻ5 Oct 2025 11:23 AM IST